Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: എറണാകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. എറണാകുളം മാമ്പ്ര സ്വദേശി വർഗീസാണ് മരിച്ചത്. ദേശീയപാതയിൽ കറുകുറ്റി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വാർത്ത കാണാം: