ആലുവയിൽ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

Update: 2025-07-05 03:59 GMT
Advertising

എറണാകുളം: ആലുവ റെയിൽവേ റോഡിൽ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ബിന്ദുവിനാണ് പരിക്കേറ്റത്. ബിന്ദുവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News