വംശഹത്യയുടെ രണ്ടാണ്ട്- നാൾവഴികൾ, വിശകലനങ്ങൾ, കവിതകൾ
ഗസ്സയിൽ നടക്കുന്ന വംശഹത്യ ചർച്ചചെയ്യുന്ന ലേഖനങ്ങളും കവിതകളും വായിക്കാം
Update: 2025-10-07 11:52 GMT
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ടാം വർഷത്തിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ മീഡിയവൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശകലനങ്ങൾ, കവിതകൾ വായിക്കാം. ഓരേ തലക്കെട്ടിലും ക്ലിക്ക് ചെയ്യു.
- രണ്ട് വർഷം: ഗസ്സ യുദ്ധം ഇസ്രായേലിന് സമ്മാനിച്ചത് സമാനതകളില്ലാത്ത തിരിച്ചടികൾ, നഷ്ടങ്ങൾ, ഒറ്റപ്പെടൽ; ഭാവിയെന്ത്...?
- ഗസ്സയിൽ വീണ ഇളം ചോരയോട് നാം എങ്ങനെ പ്രതികരിച്ചു
- പോരാട്ടം തുടരുന്ന ഫലസ്തീൻ, ആക്രമണങ്ങൾ പതിവാക്കിയ ഇസ്രായേല്: പറയാനുളളത് ദീർഘകാല ചരിത്രം
- ചരിത്രത്തിന്റെ ധർമരക്ഷകർ: ഫലസ്തീനെ പിന്തുണച്ച ലോക രാഷ്ട്രങ്ങൾ
- യുദ്ധവും കുഞ്ഞുങ്ങളും തകർന്ന സ്വപ്നങ്ങളും; ഗസ്സയിലെ കുട്ടികളുടെ ഭാവിയാത്ര
- ഫിഫ കണ്ണടച്ചാലും ഗ്യാലറി ഇസ്രായേലിന് എതിരാണ്
- 'സ്വയമെരിഞ്ഞ് വെളിച്ചമാകുന്നവർ'; യുദ്ധമുഖത്ത് ജീവിതം കെട്ടിപ്പടുക്കുന്ന ഗസ്സയിലെ സ്ത്രീകൾ
- ഹമാസിന്റെ തിരിച്ചടിയാണ് ഗസ്സയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയാൻ മഠയൻമാർക്കേ സാധിക്കൂ- എം.എ. ബേബി
- മണ്ണിലലിഞ്ഞ പതിനായിരങ്ങൾ തകർന്നടിഞ്ഞ ജീവിതങ്ങൾ; യുദ്ധം കവർന്നെടുത്ത ഗസ്സയുടെ ഭൂമിയും ആകാശവും
- ഇരുപതിന പദ്ധതി അംഗീകരിച്ച ശേഷമുള്ള ഗസ്സ, ഹമാസ്, നെതന്യാഹു; ഭാവിയെന്ത്?
- രക്തത്താൽ മായ്ക്കപ്പെടുന്നവർ; കുടപിടിക്കുന്നവരും കൂട്ടാളികളും
- ‘കൂട്ടക്കൊലപാതകം, ബലാത്സംഗം, തലയറുക്കപ്പെട്ട 40 കുഞ്ഞുങ്ങൾ’; ഒക്ടോബർ ഏഴിന് ഇസ്രായേലും അമേരിക്കയും പ്രചരിപ്പിച്ച നുണകൾ
- ഗസ്സ കവിതകൾ
വിവർത്തനം - ഡോ. ഹഫീദ് നദ്വി
ഞാൻ മരിക്കേണ്ടി വന്നാൽ - ഡോ.റിഫ്അത് അൽ അർഈർ