കനത്ത മഴ; ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ
വിനോദ സഞ്ചാരികളടക്കം വഴിയിൽ കുടുങ്ങി
Update: 2025-05-12 12:32 GMT
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വിനോദ സഞ്ചാരികളടക്കം വഴിയിൽ കുടുങ്ങി. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി.
അപ്ഡേറ്റിംഗ്..