വയനാട് സ്വദേശി ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ; 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ​തെന്ന് പൊലീസ്

കുറച്ചുകാലമായി ജെറുസലേമിൽ കെയർഗിവർ ആയി ജോലി ചെയ്തുവരികയായിരുന്നു

Update: 2025-07-05 04:40 GMT
Advertising

വയനാട്: വയനാട് ബത്തേരി സ്വദേശി ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ ആണ് മരിച്ചത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കുറച്ചുകാലമായി ജെറുസലേമിൽ കെയർഗിവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News