Writer - രാഗേന്ദു പി.ആർ
Web Journalist
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ പള്ളിമുക്കിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ യുവാവാണ് വടിവാള്‍ വീശിയത്. കടയുടമ പൊലീസില്‍ പരാതി നല്‍കി.