എറണാകുളത്ത് കടകളിലേക്ക് ഇടിച്ചുകയറി കണ്ടെയ്‌നര്‍ ലോറി; ആളപായമില്ല

കോഴിക്കോട് കരുവന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു

Update: 2026-09-07 08:00 GMT

കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആളപായമില്ല.

അതേസമയം കോഴിക്കോട് കരുവന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. വാഹനത്തിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.



Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News