കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ല; വിവരാവകാശ കമ്മീഷൻ
റൂൾ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല
Update: 2025-05-17 03:06 GMT
ഡൽഹി: കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് വിവരാവകാശ കമ്മീഷൻ. റൂൾ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല. ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നു. ജൂഡീഷ്യൽ പ്രൊസീഡിംഗ്സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഉത്തരവിറക്കി. ചാലക്കുടി മുൻസിഫ് കോടതിയിലെ വിവരാധികാരിക്കെതിരെ ലഭിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
Updating...