Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ. മുഖ്യമന്ത്രി ഇന്ന് അത്താഴ വിരുന്നിനായി ഗവർണറെ ക്ഷണിച്ചില്ലെന്ന് ഗോവ രാജ്ഭവൻ അറിയിച്ചു.
അത്താഴവിരുന്ന് ബിജെപി ബാന്ധവം ഉറപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ദൗർഭാഗ്യകരമെന്നും ഗോവ രാജ്ഭവൻ പ്രതികരിച്ചു.