Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഡൽഹിയിൽ ഫലസ്തീൻ അനുകൂല പ്രകടനം തടയാൻ ശ്രമം. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രകടനമാണ് ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയവർ തടയാൻ ശ്രമിച്ചത്. എംഎസ്എഫ് - ഫ്രറ്റേണിറ്റി മൂവിമെന്റ് പ്രവർത്തകരായ മലയാളി വിദ്യാർഥികളാണ് പ്രകടനം നടത്തിയത്.