തമിഴ്‌നാട് ആളിയാർ ഡാമിൽ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കെത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു

Update: 2025-04-25 09:10 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ചെന്നൈ: തമിഴ്‌നാട് ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കെത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News