അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു

Update: 2026-06-08 18:19 GMT

ദുബൈ: അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ ഓർമക്കായി യൂണിക് ഫ്രണ്ട്സ് ഓഫ് കേരള ഏർപ്പെടുത്തിയ ഈവർഷത്തെ അസ്മോ പുരസ്കാരത്തിന് കഥ, കവിത രചനകൾ ക്ഷണിച്ചു. യു.എ.ഇയിൽ നിന്നുള്ള എഴുത്തുകാരിൽ നിന്ന് മാത്രമാണ്‌ രചനകൾ സ്വീകരിക്കുക.

പ്രസിദ്ധീകരിക്കാത്ത മൗലികമായ രചനകളാണ്‌ പുരസ്കാരത്തിന് അയക്കേണ്ടത്‌. മികച്ച ഒരു കഥയും ഒരു കവിതയുമാണ്‌ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുക. ഒരാളിൽ നിന്നും ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സ്വീകരിക്കുന്നതല്ല. രചനകൾ July 31 ന് മുൻപ് artsteamufk@gmail.com എന്ന e-mail വഴി അയക്കുക. വിവരങ്ങൾക്ക്: 050 4238952

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News