ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി
കുടിയേറ്റ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൻതുക വകയിരുത്തുന്നതാണ് ബിൽ
Update: 2025-07-04 00:42 GMT
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി സഭ. കുടിയേറ്റ വിരുദ്ധ നടപടികൾക്ക് വൻതുക വകയിരുത്തുന്ന ബില്ലിൽ ട്രംപ് ഇന്ന് ഒപ്പുവെക്കും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗത്തെ വിഹിതം വെട്ടിക്കുറയ്ക്കുന്നതും ബില്ലിലുണ്ട്. ട്രംപിന്റെ സ്വപ്ന ബിൽ പാസ്സാക്കിയത് 214നെതിരെ 218 വോട്ടുകൾക്ക്.