നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ നിർത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്‍ഡിപിഐ
നിലമ്പൂരിലെ അനാവശ്യ തെരഞ്ഞെടുപ്പാണെന്നും ഉസ്മാൻ മീഡിയവണിന്നോട് പറഞ്ഞു
Update: 2025-04-19 01:43 GMT
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഉസ്മാൻ കരുളായി. ഏതു മുന്നണിയെ പിന്തുണക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിലമ്പൂരിലെ അനാവശ്യ തെരഞ്ഞെടുപ്പാണെന്നും ഉസ്മാൻ മീഡിയവണിന്നോട് പറഞ്ഞു.
Watch Video Report