വട്ടിയൂർക്കാവിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു

വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്

Update: 2026-06-08 15:35 GMT

തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം, രണ്ടു പേർക്ക് വെട്ടേറ്റു.വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.സുഹൃത്തായ മധുവാണ് വെട്ടിയത്. അതേസമയം പ്രതി കസ്റ്റഡിയിലായെന്ന് സൂചന.ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.

updating..

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News