കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി എട്ടു വർഷത്തിനുശേഷം പിടിയിൽ

ഒഡീഷ സ്വദേശി രാജീവ് ഖന്നയെയാണ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായത്

Update: 2026-06-08 15:01 GMT

മലപ്പുറം:കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി എട്ടു വർഷത്തിനുശേഷം പിടിയിൽ.ഒഡീഷ സ്വദേശി രാജീവ് ഖന്നയെയാണ് തമിഴ്‌നാട്ടിൽ നിന്ന് മലപ്പുറം എടവണ്ണ പൊലീസ് പിടികൂടിയത്. 2013 ലാണ് എടവണ്ണയിൽ കൂടെ ജോലി ചെയ്തിരുന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. 2018ൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News