വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സമസ്ത
മലപ്പുറത്തെ കുറിച്ച് അറിയാത്തവരാണ് മോശമായി ചിത്രീകരിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
Update: 2025-04-07 08:17 GMT
മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സമസ്ത.
മലപ്പുറം ജില്ലയിൽ ആർക്കും നിർഭയമായി എപ്പോഴും സഞ്ചരിക്കാം. മലപ്പുറത്തെ കുറിച്ച് അറിയാത്തവരാണ് മോശമായി ചിത്രീകരിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.