പൊലീസുകാരൻ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ

കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2025-05-16 14:06 GMT
Advertising

പടന്ന: പൊലീസ് ഉദ്യോഗസ്ഥനെ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൻപത്തിനാലുകാരനായ കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മണ്ണഞ്ചേരി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.


Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News