കോതമംഗലം നഗരസഭ സിപിഎം കൗൺസിലറായിരുന്ന കെ.വി തോമസിനെതിരെ വീണ്ടും പോക്‌സോ കേസ്
നേരത്തെ കേസെടുത്തതിന് പിന്നാലെ തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു
Update: 2025-07-16 07:41 GMT
എറണാകുളം; കോതമംഗലം നഗരസഭാ മുൻ കൗൺസിലറായിരുന്ന കെ.വി തോമസിനെതിരെ വീണ്ടും പോക്‌സോ കേസ്. കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. ആദ്യ കേസിൽ തോമസ് റിമാൻഡിൽ തുടരുകയാണ്.
കേസെടുത്തതിന് പിന്നാലെ തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
watch video: