തിരുവനന്തപുരത്ത് തന്ത്രപ്രധാന മേഖലയിൽ വന്‍ തീപിടിത്തം; മലയിൻകീഴ് മുക്കുന്നിമലയിൽ ഏക്കർ കണക്കിന് പ്രദേശം കത്തി നശിച്ചു

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്

Update: 2026-04-23 09:26 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മലയിൻകീഴ് മുക്കുന്നിമലയിൽ തന്ത്രപ്രധാന മേഖലയിൽ വൻ തീപിടിത്തം. വായു സേനയുടെ ഒരു റഡാർ സ്റ്റേഷനും കരസേനയുടെ ഫയറിങ് സ്റ്റേഷനും പ്രവർത്തിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്. ഏക്കർ കണക്കിന് പ്രദേശം കത്തി നശിച്ചു. തീ ഇതുവരെയും നിയന്ത്രണവിധേയമായില്ല. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.  മൂന്ന് യൂണിറ്റ് ഫയര്‍യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

updating

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News