ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

ഒരാഴ്ച നീളുന്ന ചികിത്സക്കാണ് മുഖ്യമന്ത്രി പോകുന്നത്

Update: 2025-07-04 08:17 GMT
Advertising

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും.  ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ഒരാഴ്ച നീളുന്ന ചികിത്സക്കാണ് മുഖ്യമന്ത്രി പോകുന്നത്. മുമ്പും ചികിത്സാ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News