തിരുവനന്തപുരത്ത് വിദ്യാര്‍ഥിക്ക് കിട്ടിയ പാഴ്‌സലില്‍ കഞ്ചാവുപൊതി

കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് ലഭിച്ച പാഴ്സലിലാണ് നാല് ഗ്രാം കഞ്ചാവ് കിട്ടിയത്

Update: 2025-04-04 16:47 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് കിട്ടിയ പാഴ്സലിൽ കഞ്ചാവ് പൊതി. കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് ലഭിച്ച പാഴ്സലിലാണ് നാല് ഗ്രാം കഞ്ചാവ് കിട്ടിയത്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന ആളുടെ പേരിലാണ് പാഴ്സൽ അയച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News