അൻവർ എഫക്ട് വോട്ട് പിടിക്കുമെന്ന് കരുതണ്ടെന്ന് പി.പി സുനീര്‍

അൻവറിന്‍റെ സാന്നിധ്യം എൽഡിഎഫിന്‍റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും സുനീർ

Update: 2025-04-19 03:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: കേരളത്തിലെ കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തകർച്ചക്ക് കാരണക്കാരാനാകും പി.വി അൻവറെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി സുനീർ എംപി. അൻവർ എഫക്ട് വോട്ട് പിടിക്കുമെന്ന് കരുതണ്ട. അൻവറിന്‍റെ സാന്നിധ്യം എൽഡിഎഫിന്‍റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും സുനീർ മീഡിയവണിനോട് പറഞ്ഞു .


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News