നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി

ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദാണ് മരണപ്പെട്ടത്

Update: 2025-04-04 17:37 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി. ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദാണ് (50) മരണപ്പെട്ടത്. ദോഹ റൊട്ടാന റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. ഉമ്മ ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട് : മക്കൾ : ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന.
സഹോദരങ്ങൾ : മമ്മു, ബഷീർ , ഹമീദ് , ലത്തീഫ്, ആസ്യ. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളി രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News