മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ അതിജീവിതയും

വിരുന്നിൽ ഗവർണർ പങ്കെടുത്തില്ല

Update: 2025-12-16 09:43 GMT

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയും പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന വിരുന്നിൽ മന്ത്രി വി.ശിവൻകുട്ടി, വിവിധ മതനേതാക്കൾ-സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. എന്നാൽ, ഗവർണർ വിരുന്നിൽ നിന്ന് മാറി നിന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള വിവാദത്തിനിടയിലും വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്നിൽ പങ്കെടുത്തു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News