ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ അന്തരിച്ചു
ആർഎസ്എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്നു
Update: 2025-10-09 09:32 GMT
കൊച്ചി: മുതിർന്ന ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോന്‍ അന്തരിച്ചു.
86 വയസ്സായിരുന്നു. ആർഎസ്എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്ന ഇദ്ദേഹം ആലുവയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു.