നാദാപുരത്ത് കഞ്ചാവ് കലർത്തിയ ചോക്ളേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ
പ്രതിയില്‍ നിന്ന് 348 ഗ്രാം കഞ്ചാവ് കലർന്ന മിഠായി പിടിച്ചെടുത്തു
Update: 2025-04-16 08:31 GMT
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കലർത്തിയ ചോക്ളേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ.സീലംപൂർ സ്വദേശി മൊഅനീസ് അജം ആണ് പിടിയിലായത്.ഇയാളിൽ നിന്ന് 348 ഗ്രാം കഞ്ചാവ് കലർന്ന മിഠായി പിടിച്ചെടുത്തു.
വീഡിയോ റിപ്പോര്‍ട്ട് കാണാം...