Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറം തലപ്പാറയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തുന്നു.
ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവില്‍ തോട്ടില്‍ വീഴുകയായിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തുകയാണ്.
വാർത്ത കാണാം: