നസ്ലന്റെ ഡിസിഷൻ മേക്കിങ് അടിപൊളിയാണ്, അവൻ വളരെ ഷാർപ്പാണ് | Mathew
കുറ്റവും ശിക്ഷയും അന്ന് ഹിറ്റായിരുന്നെങ്കിൽ കണ്ണൂർ സ്‌ക്വാഡ് ഉണ്ടാവില്ലായിരുന്നു | രണ്ട് മണിക്കൂർ എടുത്താണ് മേക്ക് അപ്പ് ചെയ്തത് | ക്വാളിറ്റി ഇല്ലെങ്കിൽ, ഞാനാണെങ്കിൽ കാണില്ല | പരീക്ഷണ ചിത്രങ്ങൾ തന്നെയാണ് ഞങ്ങളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കാവുന്നത് | മലയാളത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത ഴോണറിൽ ഒരു സിനിമ ഉടൻ അനൗൺസ് ചെയ്യും | ഇത്ര പൈസ ഇട്ട് ഇത്ര പൈസ എടുക്കാം എന്നുകരുതി ഒരു പടവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല | പ്രേക്ഷകരെ വെറുപ്പിച്ചതിൽ സോറി മാത്രമേ എനിക്ക് പറയാൻ പറ്റൂ, ചെയ്തത് തിരിച്ചെടുക്കാൻ പറ്റില്ല | എന്റെ കൂട്ടുകാരുടെയെല്ലാം ട്രാവലിൽ ഞാൻ ഹാപ്പിയാണ് | നസ്ലന്റെ ഡിസിഷൻ മേക്കിങ് അടിപൊളിയാണ്, അവൻ വളരെ ഷാർപ്പാണ് | ഗിരീഷേട്ടനെപ്പോലെ ഒരാളെ കിട്ടുക എന്നത് അടിപൊളിയാണ് | നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിന്റെ വിശേഷങ്ങളുമായി മാത്യു തോമസ്, റോണി ഡേവിഡ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, സജിൻ അലി എന്നിവർ മീഡിയവണിനൊപ്പം...