Shane Nigam Interview |മോഹൻലാലുമായി, ഷെയ്നുമായി പടം ചെയ്തിട്ട് എങ്ങനെ?

Update: 2025-10-01 11:08 GMT
Editor : Sikesh | By : Web Desk

'ആദ്യം സായ് അഭ്യങ്കറുടെ പേര് കേട്ടപ്പോൾ ഞെട്ടി, അൽഫോൺസേട്ടന്റെ കാര്യം പറഞ്ഞപ്പോൾ അടിപൊളിയാകുമെന്നും പറഞ്ഞു. പിന്നെ സെൽവസാറിന്റെ പേര് കേട്ടപ്പോ, ഇതെല്ലാം സത്യമാണോ ഉണ്ണി എന്നാണ് ചോദിച്ചത് | നമ്മൾ ഒരാളെ സ്‌നേഹിക്കുന്നത് അയാളുടെ കളറോ, ജാതിയോ ഒന്നും നോക്കിയല്ല' | അന്ന് ഫലസ്തീനെക്കുറിച്ച് ശരിക്കും മനസിൽ തട്ടി പറഞ്ഞതാണെന്നും നടൻ ഷെയ്ൻ നിഗം | 'ഒരു മണിക്കൂർ സമയമാണ് ബൾട്ടിയുടെ സംവിധായകൻ ഉണ്ണി ശിവലിംഗത്തിന് നൽകിയത്. അധികമായി ഒരു മിനിറ്റ് പോലും നൽകില്ലെന്നും പറഞ്ഞു | മോഹൻലാലുമായി പടം ചെയ്തിട്ട് എങ്ങനെയുണ്ട്, ഷെയ്ൻ നിഗവുമായി ചെയ്തിട്ട് എങ്ങനെയുണ്ട് എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട് | നമ്മളെല്ലാം ക്രിസ്ത്യാനികളാണ് ഒരുമിച്ച് നിൽക്കണമെന്ന് എന്നോട് ഒരുത്തൻ വന്ന് പറഞ്ഞാൽ അവന്റെ ചെവിക്കുറ്റിക്ക് ഒരു പൊട്ടീര് താൻ കൊടുക്കുമെന്നും നിർമാതാവ് സന്തോഷ് ടി കുരുവിള | ബൾട്ടിയുടെ വിശേഷങ്ങൾ അറിയാം | Balti Movie | ‪@MediaOneShowMall‬

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News