സംസ്‌കൃത സർവകലാശാലയിൽ പിജി പ്രവേശനം; അവസാന തീയതി ഏപ്രിൽ 22

പ്രവേശന പരീക്ഷ മേയ് നാലിന് നടക്കും

Update: 2026-04-15 07:24 GMT

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനത്തിന് അവസാന തീയതി ഏപ്രിൽ 22 വരെ നീട്ടി. പ്രവേശന പരീക്ഷ മേയ് നാലിന് മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും ആരംഭിക്കും. മേയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് എംഎ, എംഎസ്‌സി, എംഎസ്ഡബ്ലിയു കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

മുഖ്യ കാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം പ്രാദേശിക കാമ്പസുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News