പുടിന്റെ അടുത്ത യുദ്ധം നാറ്റോയുമായി? യൂറോപ്പിനെ ആക്രമിക്കാൻ ഒരുങ്ങുകയാണോ റഷ്യ?
യുക്രെയ്നിൽനിന്ന് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കാൻ പോകുകയാണോ? ഇങ്ങനെയൊരു ആശങ്ക ഇപ്പോൾ ലോകമെമ്പാടുമുണ്ട്. പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ.
Update: 2026-09-04 13:52 GMT