മിസ്രിക്കെതിരെ സംഘവേട്ട
Update: 2025-05-12 17:27 GMT
'വിക്രം മിസ്രിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം സംഘ്പരിവാർ അനുകൂലികളിൽ നിന്ന് നടക്കുമ്പോൾ, ബാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളും മിണ്ടുമ്പോൾ, ബിജെപി മാത്രം ഒരു അക്ഷരവും മിണ്ടിയിട്ടില്ല ഇതുവരെ. എന്തുകൊണ്ടാകും അത്? മോദി വെടിനിർത്തിയത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മോദിയുടെ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുക, അദ്ദേഹത്തെ അപമാനിക്കുക എന്നതാണ് ഇവരുടെ ലൈൻ'. | Out Of Focus